News Wayanad കാറും ബൈക്കും കൂട്ടിയിടിച്ച്അപകടം; ഒരാൾക്ക് പരിക്ക് March 19, 2022 0 By ന്യൂസ് വയനാട് ബ്യൂറോ കാക്കവയൽ: കാക്കവയൽ ഇൻഡസ് മോട്ടോഴ്സിന് സമീപം ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അപകടം. അപകടത്തിൽ ബത്തേരി സ്വദേശിക്ക് പരിക്കേറ്റു. പരിക്കേറ്റ മുനവ്വറിനെ കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Post navigation Previous: സ്കൂളിന് നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണംNext: ചെറുവയൽ രാമന് കർഷക ജ്യോതി പുരസ്കാരം Also read Latest News News Wayanad യൂത്ത് ലീഗ് വയനാട് ജില്ലാ സമ്മേളനത്തിന് മാനന്തവാടിയിൽ ആവേശകരമായ തുടക്കം; ‘ഓർമ്മയിലെ യൂത്ത് ലീഗ്’ സ്നേഹസംഗമവും സംഘടിപ്പിച്ചു October 16, 2026 0 Latest News News Wayanad നിര്മലം പുതുയുഗ ശുചിത്വ കേരളം ക്യാമ്പെയിന്: ജില്ലാതല ഉദ്ഘാടനം മന്ത്രി കെ.എം ഷാജി നിര്വഹിക്കും October 16, 2026 0 Latest News News Wayanad മാനന്തവാടി വാടേരി ശിവക്ഷേത്രത്തിൽ നവരാത്രി ആഘോഷം ഒക്ടോബർ 18 മുതൽ October 16, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply