October 17, 2026

ചെറുവയൽ രാമന് കർഷക ജ്യോതി പുരസ്കാരം

0
newswayanad-copy-2352.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:  വിത്തച്ഛനെന്നും നെല്ലച്ഛനും കേരളം വിളിച്ചാദരിച്ച ചെറുവയൽ രാമന് ഒരു പുരസ്കാര കിരീടം കൂടി.
കേരള കൃഷി വകുപ്പിൻ്റെ കർഷക ജ്യോതി പുരസ്കാരം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഇന്നലെ പ്രഖ്യാപിച്ചു. മികച്ച പട്ടികജാതി – പട്ടികവർഗ്ഗ കർഷകനുള്ള കർഷക ജ്യോതി പുരസ്കാരമാണ് രാമേട്ടനെ തേടി എത്തിയത്. അന്യാധീനമായി കൊണ്ടിരിക്കുന്ന പരമ്പരാഗത നെൽ വിത്തുകളുടെ സംരക്ഷകനും കാവലാളുമായി ചെറുവയൽ  രാമൻ്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണീ പുരസ്കാരം .വയനാടിനും ഈ ചരിത്ര നേട്ടത്തിൽ അഭിമാനിക്കാം .
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *