April 29, 2024

മെഡിക്കല്‍ കോളേജില്‍ നിയമനം

0
Img 20220320 065110.jpg
മാനന്തവാടി : വയനാട് മെഡിക്കല്‍ കോളേജില്‍ വിവിധ വകുപ്പുകളിലായി ജൂനിയര്‍ റസിഡന്റ്, ട്യൂട്ടര്‍/ഡെമോണ്‍സ്ട്രേറ്റര്‍ തസ്തികകളില്‍ ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. പ്രതിമാസ വേതനം 45000 രൂപ. എം.ബി.ബി.എസ്. യോഗ്യതയും ടി.സി.എം.സി. രജിസ്ട്രേഷനുമുള്ള ഡോക്ടര്‍മാര്‍ക്ക് അപേക്ഷിക്കാം. അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളുടെ സ്‌കാന്‍ ചെയ്ത കോപ്പിയും hrgmcwayanad@gmail.com എന്ന ഇ.മെയില്‍ വിലാസത്തില്‍ മാര്‍ച്ച് 25 നകം ലഭിക്കണം. അപേക്ഷയില്‍ ഫോണ്‍ നമ്പറും ഇ.മെയില്‍ വിലാസവും രേഖപ്പെടുത്തണം. അപേക്ഷ ഫോറത്തിനും വിശദവിവരങ്ങള്‍ക്കും hrgmcwayanad@gmail.com വിലാസത്തിലോ 9383434059 എന്ന നമ്പറിലോ ബന്ധപ്പെടാം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *