April 25, 2024

എടവക വില്ലേജ് ഓഫീസർ പി വി സന്തോഷിനെ ആദരിച്ചു

0
Img 20220320 130727.jpg
എടവക :  മികച്ച വില്ലേജ് ഓഫീസർക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം കരസ്ഥമാക്കിയ എടവക വില്ലേജ് ഓഫീസർ പി വി സന്തോഷിനെ ഐ.എൻ.ടി.യു . സി എടവക പഞ്ചായത്ത് കമ്മറ്റി ആദരിച്ചു.
 തോട്ടത്തിൽ വിനോദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജോർജ് പട കൂട്ടിൽ ഉപഹാരം കൈമാറി, ഇബ്രായി മുതു കോടൻ , പി.ഷംസുദീൻ. ജോഷി വാണാക്കുടി, ഗിരിജാ സുധാകരൻ ,ഷിജോ കല്ലോടി ജെൻസൻ കല്ലോടി തുടങ്ങിയവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *