July 14, 2026

ഉണർവ് വിദ്യാർത്ഥി ക്യാമ്പ് നടത്തി

0
GridArt_20220320_1527173372.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : സെന്റ് ജോർജ് യാക്കോബയ സുറിയാനി പള്ളിയുടെ സുവർണ്ണ ജൂബിലിയുടെ ഭാഗമായി വിദ്യാർത്ഥികൾക്കായി എം.ജെ. എസ്. എസ്. എ മാനന്തവാടി മേഖലയുടെ ആഭിമുഖ്യത്തിൽ ഉണർവ് വിദ്യാർത്ഥി ക്യാമ്പ് നടത്തി. ഫാ.കുര്യക്കോസ് വെള്ളച്ചാലിൽ അദ്ധ്യക്ഷത വഹിച്ചു.
മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് ജെസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു.
ഫാ. ബേബി പൗലോസ് ഓലിക്കൽ, ഫാ. സിബിൻ താഴത്തെക്കുടി, ഫാ. എൽദോ മനയത്ത് , ഫാ. മനീഷ് ജേക്കബ്, ഫാ. ഷിൻസൺ മത്തോക്കിൽ, ജ്യോതിർഗമയ കോ- ഓർഡിനേറ്റർ കെ.എം. ഷിനോജ്, പള്ളി സെക്രട്ടറി കുര്യാക്കോസ് വലിയപറമ്പിൽ, മുൻ ഇൻസ്പെക്ടർമാരായ ജോൺ ബേബി, പി.വി. സ്കറിയ, പ്രധാനാധ്യാപകൻ റെനിൽ മറ്റത്തിൽ, എൻ.പി. കുര്യൻ എന്നിവർ പ്രസംഗിച്ചു. ഇൻസ്പെക്ടർ എബിൻ പി. ഏലിയാസ് സ്വാഗതവും സെക്രട്ടറി നിഖിൽ പീറ്റർ നന്ദിയും പറഞ്ഞു. അഡ്വ. ജസ്റ്റിൻ പാലക്കാട്, ബ്രദർ ജിൻസൺ പൊയ്ക്കര എന്നിവർ ക്ലാസ് നയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *