June 23, 2026

ഡി.വൈ.എഫ്.ഐ ജില്ലാ സമ്മേളനം: വോളിബോൾ സംഘടിപ്പിച്ചു

0
GridArt_20220320_1754495142.jpg
By ന്യൂസ് വയനാട് ബ്യൂറോ

കോട്ടത്തറ : മാർച്ച് 26,27 തീയ്യതികളിലായി ബത്തേരിയിൽ വെച്ച് നടക്കുന്ന ഡി. വൈ .എഫ്. ഐ വയനാട് ജില്ലാ സമ്മേളനത്തിന്റെ അനുബന്ധ പരിപാടികളുടെ ഭാഗമായി കോട്ടത്തറ ബ്ലോക്ക് കമ്മിറ്റി കോട്ടത്തറയിൽ വെച്ച് അഖില വയനാട് വോളിബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് എം.മധു ഉദ്ഘാടനം ചെയ്തു. ടൂർണമെൻറിൽ പ്രസര പടിഞ്ഞാറത്തറ ജേതാക്കളായി. യുവശക്തി കോട്ടത്തറ റണ്ണേഴ്അപ്പ്‌  നേടി. വിജയികൾക്കുള്ള സമ്മാനദാനം ജില്ലാ സെക്രട്ടറി കെ.റഫീഖ് നിർവ്വഹിച്ചു. ജില്ലാ പ്രസിഡണ്ട് കെ.എം. ഫ്രാൻസിസ്, കോട്ടത്തറ ബ്ലോക്ക് സെക്രട്ടറി ഷെജിൻജോസ്, ബ്ലോക്ക് പ്രസിഡണ്ട് പി.ജംഷീദ്, ജില്ലാ കമ്മിറ്റി അംഗം എം.ബിജുലാൽ, മനോജ്ബാബു ,സനിലേഷ്, ജലേഷ്, അർജ്ജുൻ തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *