April 26, 2024

എസ് .എഫ് . ഐ ക്ക് ജില്ലാ ഭാരവാഹികളായി

0
Gridart 20220320 1817077352.jpg
പനമരം : എസ്. എഫ്. ഐ ജില്ലാ സമ്മേളനത്തിൽ ഭാരവാഹികളെ തിരഞ്ഞെടുത്തു.പ്രസിഡൻ്റായി ജോയൽ ജോസഫ്,സെക്രട്ടറി: ജിഷ്ണു ഷാജി.ജോ: സെക്രട്ടറി: എൽദോസ് മത്തായി.ജോ: സെക്രട്ടറി:സാന്ദ്രാ രവീന്ദ്രൻ.ജോ: സെക്രട്ടറി:സ്റ്റാലിൻ ജോഷി. വൈസ് പ്രസി:അശ്വിൻ ഹാഷ്മി.വൈസ് പ്രസി:അപർണ്ണ ജി
വൈസ് പ്രസി:ആദർശ് സഹദേവൻ.
സെക്രട്ടറിയേറ്റ്:അഥീന ഫ്രാൻസിസ്
ഒ നിഖിൽ,കെ നിധിൻ എന്നിവരാണ് ജില്ലാ കമ്മറ്റിയിൽ ഉള്ളത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *