May 8, 2024

കരാട്ടെ കേരള അസോസിയേഷൻ ടെക്നിക്കൽ കമ്മീഷൻ ചെയർമാനായി ഗ്രിഗറി വൈത്തിരി

0
Img 20220321 191744.jpg
വൈത്തിരി : കരാട്ടെ കേരള അസോസിയേഷൻ ടെക്നിക്കൽ കമ്മീഷൻ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട ഗ്രിഗറി വൈത്തിരി. 
നിലവിൽ അസോസിയേഷൻ സംസ്ഥാന ജോയന്റ് സെക്രട്ടറിയും ജില്ല കരാട്ടെ അസോസിയേഷൻ പ്രസിഡന്റുമാണ് ഗ്രിഗറി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *