August 26, 2026

ഡിവൈഎഫ്ഐ വയനാട് ജില്ലാ സമ്മേളനം: ഫുട്ബോൾ ടുർണമെന്റ് സംഘടിപ്പിച്ചു

0
IMG_20220321_194643.jpg
By ന്യൂസ് വയനാട് ബ്യൂറോ
അരപ്പറ്റ :  മാർച്ച് 26,27 തീയ്യതികളിലായി സുൽത്താൻ ബത്തേരിയിൽ വെച്ച് നടക്കുന്ന ഡി.വൈ.എഫ്.ഐ ജില്ലാ സമ്മേളനത്തിന്റെ അനുബന്ധപരിപാടികളുടെ ഭാഗമായി കൽപ്പറ്റ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ അരപ്പറ്റയിൽ വെച്ച് 
ഫുട്ബോൾ ടൂർണമെൻറ് സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡണ്ട് കെ.എം. ഫ്രാൻസിസ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി സി.ഷംസുദ്ധീൻ, ബ്ലോക്ക് പ്രസിഡണ്ട് അർജുൻ ഗോപാൽ, റിയാസ് എം.കെ, ബിജേഷ് എന്നിവർ പങ്കെടുത്തു. ടൂർണമെൻറിൽ എഫ്.സി മുപ്പൈനാട് ജേതാക്കളായി. ഡി.വൈ.എഫ്.ഐ ചൂരൽമല മേഖലാ ടീം റണ്ണേഴ്സപ്പുമായി. വിജയികൾക്ക് വി.ഹാരിസ് സമ്മാനദാനം നിർവ്വഹിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *