November 7, 2026

വിളംബര ജാഥ സംഘടിപ്പിച്ചു

0
newswayanad-copy-2632.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: മാർച്ച് 26, 27 തിയ്യതികളിൽ ബത്തേരിയിൽ നടക്കുന്ന ഡിവൈഎഫ്ഐ വയനാട് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് മാനന്തവാടിയിൽ വിളംബര റാലി സംഘടിപ്പിച്ചു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടത്തിയ വിളംബര റാലിക്ക് ബ്ലോക്ക് സെക്രട്ടറി ജിതിൻ കെ.ആർ, പ്രസിഡൻറ് വിപിൻ കെ,ട്രഷറർ അഖിൽ , ബബീഷ്, അനുഷ സുരേന്ദ്രൻ,വിപിൻ വേണുഗോപാൽ,എ കെ റൈഷാദ്, അഡ്വ നിരഞ്ജന, ശ്രീജിത്ത്, സിനാൻ, അമൽ ജെയിൻ തുടങ്ങിയവർ നേതൃത്വം നൽകി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *