June 23, 2026

നിമോസിനൊപ്പം ഒരു യാത്ര: നീതു പൗലോസിൻ്റെ പുസ്തകം പ്രകാശനം ചെയ്തു

0
newswayanad-copy-2642.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി : വയനാടിൻ്റെ നിനവുകളും 
കനവുകളും അക്ഷരങ്ങളായി പ്രകാശിപ്പിച്ച ,നീതു പൗലോസിൻ്റ ,,നിമോസിനൊപ്പം ഒരു യാത്ര എന്ന പുസ്തകം പ്രകാശനം ചെയ്തു.
പുസ്തകപ്രകാശനം എബ്രഹാം മാർ എപ്പിഫാനിയോസ് തിരുമേനി , പ്രൊഫ. ഡോക്ടർ ഫാദർ സജി അമയിൽ ,(അഖില മലങ്കര വൈദിക സംഘം വൈസ് പ്രസിഡൻ്റ്, വൈദിക സെമിനാരി അധ്യാപകൻ)
നൽകി പ്രകാശനം നിർവ്വഹിച്ചു. കോർഡിനേറ്റർ ഫാദർ ജിൻസ് ആശംസ നേർന്ന ചടങ്ങിൽ എഴുത്തുകാരൻ അർഷാദ് ബത്തേരി പുസ്തകം പരിചയപ്പെടുത്തി.പ്രത്യേക അതിഥിയായി ,അമൽകോളേജ് പ്രിൻസിപ്പൽ ഡോക്ടർ. ടി.വി .സക്കറിയ ചടങ്ങിൽ ആശംസ നേർന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *