November 7, 2026

യാത്രയയപ്പ് നൽകി

0
newswayanad-copy-2652.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
പനമരം :പനമരം ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും ഈ വർഷം വിരമിക്കുന്ന അധ്യാപകർക്ക് പി.ടി.എ യുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി.
പി.ടി.എ പ്രസിഡണ്ട് 
 മഞ്ചേരി കുഞ്ഞമ്മദ് അധ്യക്ഷനായ ചടങ്ങ് വികസന സ്റ്റാൻഡിങ് കാര്യകമ്മറ്റി ചെയർപേഴ്സൺ ഉഷാ തമ്പി ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ബിന്ദു പ്രകാശ്', പനമരം പഞ്ചായത്ത് പ്രസിഡണ്ട് ആസ്യ ടീച്ചർ ,എം കെ രമേശൻ മാസ്റ്റർ,  വി മോഹനൻ മാസ്റ്റർ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *