August 28, 2026

പുൽപ്പള്ളി ടൗണിൽ പക്ഷികൾക്ക് കുടിവെള്ളം ഒരുക്കി എൻ. എസ്. എസ് വിദ്യാർത്ഥികൾ

0
IMG_20220323_090123.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി : ലോകജല ദിനത്തോടനുബന്ധിച്ച് പുൽപ്പള്ളി വിജയാ എച്ച് എസ്.എസിലെ എൻ.എസ്.എസ് വോളണ്ടിയേഴ്സ് ടൗണിലും, സ്കൂൾ ക്യാമ്പസിലും, എൻഎസ്എസ് വിദ്യാർത്ഥികളുടെ വീടുകളിലും പക്ഷികൾക്ക് കുടിവെള്ളമൊരുക്കി.
 പ്രിൻസിപ്പൽ കെ. എസ് സതി,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ബിജോയ് വേണുഗോപാൽ, സോന ബിജു, ഡിജോ തുടങ്ങിയവർ നേതൃത്വം കൊടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *