June 23, 2026

ജില്ലാ ആദിവാസി സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന പഞ്ചായത്തിനുള്ള പുരസ്‌കാരം പുൽപ്പള്ളിക്ക്

0
IMG_20220322_204216.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : ജില്ലാ ആദിവാസി

സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന പഞ്ചായത്തിനുള്ള പുരസ്‌കാരം പുൽപ്പള്ളിക്ക് .
 ജില്ലയിൽ ആദിവാസി സാക്ഷരതയിൽ ഏറ്റവും കൂടുതൽ ആദിവാസി പഠിതാക്കളെ നേടിയ പഞ്ചായത്തിനുള്ള പുരസ്കാരം പുൽപ്പള്ളി പഞ്ചായത്തിന് ലഭിച്ചു.
ഒ .ആർ കേളു എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് : ഷംസാദ് മരയ്ക്കാർ എന്നിവരിൽനിന്നും പുൽപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ്: ടി. എസ് ദിലീപ് കുമാർ പുരസ്‌കാരം ഏറ്റുവാങ്ങി.
ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് ഹസൈനാർ, എഡി.എം ഷാജു, ജില്ലാ പഞ്ചായത്ത് ചെയർപേഴ്സൺമാരായ ബീനാ ജോസ്, ഉഷ തമ്പി, ജുനൈദ് കൈപ്പാണി, സുസ്മിത എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *