November 8, 2026

വയനാട് ചുറ്റാം ആനവണ്ടിയിൽ

0
IMG_20220324_124233.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി : കുറുവ ദ്വീപ് ,പഴശ്ശിപാർക്ക് ,ബാണാസുര ഡാം ഇനി ആനവണ്ടിയിൽ 
ചുറ്റാം. എൻട്രി ടിക്കറ്റെടുക്കാം ഒരാൾക്ക് 550 രൂപ. ഭക്ഷണം ഉൾപ്പെടുന്നില്ല. എല്ലാ ഞായറാഴ്ചയും ബത്തേരി കെ.എസ്. ആർ.ടി.സി. ഡിപ്പോയിൽ നിന്നും രാവിലെ 7.30 യാത്ര ആരംഭിക്കുന്നു .കൂടുതൽ വിവരങ്ങൾക്ക്,
 9895937213, 701213 1461 എന്നീ നമ്പറിൽ ബന്ധപ്പെടാം .
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *