September 20, 2026

യു ഡി എഫ് എംപിമാരെ മർദിച്ചതിൽ വെള്ളമുണ്ടയിൽ പ്രതിഷേധ പ്രകടനം നടത്തി

0
GridArt_20220324_1836375362.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട : ഡൽഹിയിൽ കെ റെയിൽ പ്രതിഷേധത്തിനിടെ യു ഡി എഫ്  എം പി മാരെ പോലീസ് മർദിച്ചതിൽ പ്രതിഷേധിച്ച് വെള്ളമുണ്ട സിറ്റിയിൽ യു ഡി എഫ്  പ്രതിഷേധ പ്രകടനം നടത്തി.പ്രതിഷേധ പ്രകടനത്തിന് പി കെ അമീൻ,പി പി ജോർജ്.പി മുഹമ്മദ്.എം ജെ ചാക്കോ, ടി അസീസ്,മണിമ അന്ത്രു,ഏരിമമ്മൂട്ടി. റഹ്മാൻ എ.യൂസഫ് ഇസ്മാലി.തുടങ്ങിയവർ നേത്യത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *