August 27, 2026

ജേഴ്‌സി പ്രകാശനം ചെയ്തു

0
IMG_20220324_173656.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ : വയനാട് പ്രസ് ക്ലബ് ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി പ്രകാശനം ചെയ്തു. പ്രസ് ക്ലബില്‍ നടന്ന ചടങ്ങ് ഹോട്ടല്‍ ഇന്ദ്രിയ മാനേജിംഗ് ഡയറക്ടര്‍ ജിബിന്‍ സാബ് ഉദ്ഘാടനം ചെയ്തു. മൈത്ര ഹോസ്പിറ്റല്‍ വയനാട് മാര്‍ക്കറ്റിംഗ് ഹെഡ് രിഗില്‍നാഥ് മുഖ്യാതിഥിയായി. സ്‌പോര്‍ട്‌സ് ക്ലബ് കണ്‍വീനര്‍ ജെയ്‌സണ്‍ കെ തോമസ്, ദിലീപ് ടി ദേവസ്യ എന്നിവര്‍ ഇരുവരില്‍ നിന്നും ജഴ്‌സി ഏറ്റുവാങ്ങി. എം കമല്‍ അധ്യക്ഷനായ ചടങ്ങില്‍ എം ഷാജി സംസാരിച്ചു. പ്രസ് ക്ലബ് സെക്രട്ടറി നിസാം കെ അബ്ദുല്ല സ്വാഗതവും ഇല്ല്യാസ് പള്ളിയാല്‍ നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *