May 6, 2024

തിറ മഹോത്സവം

0
Newswayanad Copy 3102.jpg
കാവുംമന്ദം : ശ്രീ ചേരിക്കണ്ടി ഭഗവതി ക്ഷേത്രം (കാലിക്കുനി, കാവും മന്ദം ) തിറ മഹോത്സവം 2022 മാർച്ച്‌ 30,31 ബുധൻ, വ്യാഴം ദിവസങ്ങളിൽ കൊണ്ടാടുന്നു. ബുധനാഴ്ച രാത്രി 11മണിക്ക് തോട്ടിൻകടവിൽ നിന്നും ഭഗവതിഅമ്മയുടെ കുളിച്ചാറാട്ട്.ശേഷം വിവിധ വെള്ളാട്ടുകളും.31ന് ഗുളികൻ, കരിയാത്തൻ, മലക്കാരി,അതിരാളാൻ,കുട്ടിച്ചാത്തൻ, ഭഗവതി, കൈക്കോളാൻ, നികൽ എന്നീ തിറകളും. അന്നേ ദിവസം അന്നദാനവും ഉണ്ടായിരിക്കുന്നതാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *