November 6, 2026

പെയിന്റേഴ്‌സ്‌ അസോസിയേഷൻ പഞ്ചായത്ത്‌ സമ്മേളനം നടത്തി

0
newswayanad-copy-3142.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ടഃ ഓൾ കേരള പെയിന്റേഴ്‌സ്‌ വെൽഫയർ അസോസിയേഷൻ(എ.കെ.പി.ഡബ്ലു.എ) വെള്ളമുണ്ട പഞ്ചായത്ത് തല പ്രതിനിധി സമ്മേളനം പബ്ലിക്‌ ലൈബ്രറി ഹാളിൽ നടന്നു.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.വി.പി.സുനിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ബിന്റോ പുൽപള്ളി,ജില്ലാ സെക്രട്ടറി ജോഷി കുരീക്കാട്ടിൽ,അനൂപ് എം.ആർ,ഹാരിസ് സി.എം,മനോജ് കെ.പി,രാജേഷ്.കെ തുടങ്ങിയവർ സംസാരിച്ചു.അംഗങ്ങൾക്കുള്ള തെഴിൽ കാർഡ് വിതരണവും ചടങ്ങിൽ നിർവഹിച്ചു.പഞ്ചായത്തിലെ 
അംഗത്വ ക്യാമ്പയിന് തുടക്കം കുറിക്കുകയും ചെയ്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *