May 20, 2024

കേരള കോണ്‍ഗ്രസ്-എം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ 27ന്

0
Img 20220326 062448.jpg
മാനന്തവാടി:കല്‍പ്പറ്റ-കേരള കോണ്‍ഗ്രസ്(എം) വയനാട് ജില്ലാ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ 27നു രാവിലെ 11.30നു മാനന്തവാടി ക്ഷീരസംഘം ഹാളില്‍ ചേരുമെന്നു പ്രസിഡന്റ് കെ.ജെ.ദേവസ്യ അറിയിച്ചു. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *