സ്റ്റാര്‍ സിംഗര്‍ ഫെയിം അഖില്‍ ദേവിനെ ആദരിച്ചു
കല്‍പ്പറ്റ: ജനം ചാരിറ്റബ്ള്‍ ട്രസ്റ്റ് കഴിഞ്ഞ മൂന്നാഴ്ചയായി നടത്തി വരുന്ന പുഷ്പമേളയില്‍ വെച്ച് സ്റ്റാര്‍ സിംഗര്‍ ഫെയിം എ അഖില്‍ ദേവിനെ ജനം ചാരിറ്റബിള്‍ ട്രസ്റ്റ് മാനേജിംഗ് ഡയറക്ടര്‍ വി.അഫ്‌സല്‍ മൊമെന്റോ നല്‍കി ആദരിച്ചു. ജനം ചാരിറ്റബ്ള്‍ ട്രസ്റ്റ് കോ-ഓര്‍ഡിനേറ്റര്‍
ആര്‍.രമേശ് റാട്ടക്കൊല്ലി അധ്യക്ഷത വഹിച്ചു. ജനം ചാരിറ്റബ്ള്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ.റാഫി പുതിയ കടവ്, പി.സലാം എന്നിവര്‍ സംസാരിച്ചു.പുഷപമേള 27-03- 22 ഞായറാഴ്ച്ച സമാപിക്കും.






Leave a Reply