May 2, 2024

ഫ്യൂച്ചർ ട്രെയിനിംങ്ങ് പ്രോഗ്രാമിന് തുടക്കമായി

0
Img 20220328 063856.jpg
കൽപ്പറ്റ: കോളേജ് വിദ്യാർത്ഥികൾക്കായി ജെ.സി.ഐ ഇന്ത്യ സോൺ XIX നടപ്പിലാക്കുന്ന സൗജന്യ ട്രെയിനിങ്ങ് പ്രോഗ്രാം മേപ്പാടി ഡോ:മൂപ്പൻസ് മെഡിക്കൽ കോളേജ് ഡീൻ ഡോ:ഗോപകുമാരൻ കർത്ത ഉദ്ഘടാനം ചെയ്തു. ഡോ:മൂപ്പൻസ് മെഡിക്കൽ കോളേജിൽ നടന്ന ചടങ്ങിൽ സോൺ കോർഡിനേറ്റർ ടി.എൻ.ശ്രീജിത് അധ്യക്ഷത വഹിച്ചു. ഡോൺ ഡയറക്ടർ ഷിനു മാണിക്കോത്ത് ക്ലാസ്സ് നയിച്ചു. ജെ.സി.ഐ കൽപ്പറ്റ പ്രസിഡണ്ട് പി.ഇ.ഷംസുദ്ദീൻ, കേരള ആരോഗ്യ സർവ്വകലാശാല സെനറ്റ് മെംബർ ഡോ: ഷാനവാസ് പള്ളിയാൽ, ഡോ:സത്യൻ മേനോൻ, ഡോ: അനീസ് ബഷീർ, ബ്ലോക്ക് പഞ്ചായത്ത് അംഗം അരുൺദേവ് , ബീന സുരേഷ്, അർജുൻ മത്യാസ്, ശിഖ ടീച്ചർ എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *