August 27, 2026

സർട്ടിഫിക്കറ്റ് വിതരണം നടത്തി

0
IMG_20220328_215437.jpg
By ന്യൂസ് വയനാട് ബ്യൂറോ
തിരുനെല്ലി : തിരുനെല്ലി ഗവ: ആശ്രമം സ്ക്കൂളിൽ ട്രൈബൽ പെൺകുട്ടികൾക്ക് സ്വയം പ്രതിരോധനത്തിന്റെ  ഭാഗമായി കരാട്ടെ ക്ലാസ്സിൽ  പങ്കെടുത്തവർക്ക് (അക്കാദമി ഓഫ് ഏഷ്യൻ ഫൈറ്റിംഗ് ആർട്ട്സ്) ഇന്റർനാഷണൽ കെംപോ കരാട്ടെയുടെ വയനാട് ജില്ലാ ഇൻസ്ട്രക്ടർ സെൻസായി ജിനുമോൻ സി.ജോൺ സർട്ടിഫിക്കറ്റ് വിതരണം നടത്തുന്നു.ജ്യൂവൽ ജിനു സ്വാഗതവും, സാറാ മനോജ് നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *