July 14, 2026

വയനാട് കുറുക്കൻ മൂലയിൽ വീണ്ടും കടുവ

0
IMG_20220329_065257.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : വയനാട്  മാനന്തവാടി കുറുക്കൻമൂലയിലെ ജനവാസ മേഖലയിൽ വീണ്ടും കടുവയുടെ  ആക്രമണം.കടുവ പശുകിടാവിനെ ആക്രമിച്ചു കൊന്നു.കുറുക്കൻമൂല കോതാമ്പറ്റ കോളനിയിലെ രജനി ബാബുവിൻ്റെ പശുവാണ് കൊല്ലപ്പെട്ടത്. കടുവയുടെ ആക്രമണമാണെന്ന് വനം വകുപ്പ്  ഔദ്യോഗിക സ്ഥിരീകരണം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *