September 20, 2026

പണിമുടക്കി പ്രതിഷേധ പ്രകടനം നടത്തി

0
IMG_20220329_065610.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ തൊഴിലാളി വിരുദ്ധ നിലപാടുകൾക്കെതിരെ സംയുക്ത തൊഴിലാളി യൂണിയനുകൾ രാജ്യവ്യാപകമായി നടത്തുന്ന ദ്വിദിന പണിമുടക്കിൽ പങ്കാളികളായികൊണ്ട് കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സി ഐ ടി യു ) മാനന്തവാടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിന് സഖാവ് എം പി സുരേഷ്, കെ ജെ ജോബിഷ്, സി ജി സജീവൻ, രശ്മി ചന്ദ്രൻ, ബിനു സി കെ തുടങ്ങിയവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *