June 23, 2026

പി.കെ ബാബു (53) നിര്യാതനായി

0
IMG_20220331_101258.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: പുത്തൂർ വയൽ
പട്ടേരിക്കുടിയിൽ പി.കെ ബാബു (53) നിര്യാതനായി.വാട്ടർ അതോറിറ്റി ഓവർസീയയറാണ്.
ഭാര്യ – ലിസ്സി.മക്കൾ : ഐശ്വര്യ (നിർമ്മിതി കേന്ദ്ര),അഞ്ജലി (വാട്ടർ അതോറിറ്റി ലാബ് ടെകനീഷ്യൻ).മരുമകൻ : ജിതിൻ രാജ് (നിർമ്മിതി കേന്ദ്ര).
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *