വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു

കൽപ്പറ്റ ; വിവാഹ വാഗ്ദാനം നൽകി വിധവയായ സ്ത്രീയെ പീഡിപ്പിച്ച പ്രതി പിടിയിൽ. കണിയാമ്പറ്റ കരിണി പാലക്കൽ കെ ബിനീഷിനെ ആണ് എസ്എംഎസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. വിധവയായ സ്ത്രീയെ ഗുരുവായൂർ, തലശ്ശേരി എന്നിവിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയശേഷം റിമാൻഡ് ചെയ്തു.



Leave a Reply