News Wayanad പടിഞ്ഞാറത്തറ വൈശാലി മുക്കിൽ വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി October 8, 2022 0 By ന്യൂസ് വയനാട് ബ്യൂറോ പടിഞ്ഞാറത്തറ:വൈശാലി മുക്കിലെ ഉമ്മനാല് വീട്ടില്‍ ബാബു വിന്റെയും സിന്ധു വിന്റെയും ഇളയ മകന് അതുല്‍ ബാബു (20) എന്ന നന്ദുവിനെയാണ് ഇന്ന് ഉച്ചയോടെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. Post navigation Previous: സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തിNext: ജില്ലയിലേക്കുള്ള കെ.എസ്.ആര്.ടി.സി കോയമ്പത്തൂര്‍ സര്‍വ്വീസ് പുനര്‍ക്രമീകരിക്കണം: അഡ്വ. ടി. സിദ്ധിഖ് എം.എല്‍.എ Also read Latest News News Wayanad അഡ്വ. ജുനൈദ് കൈപ്പാണിയുടെ ‘പാരന്റിംഗ് കോഡ്’ പുസ്തകം പ്രകാശനം ചെയ്തു November 8, 2026 0 Latest News News Wayanad ലോകം വംശീയതയെ വെറുക്കുന്നു: എം.ഐ അബ്ദുൽ അസീസ് November 8, 2026 0 Latest News News Wayanad കേരളോത്സവം ഫുട്ബോൾ ടൂർണമെന്റ്: നവോദയ തളിപ്പുഴ ജേതാക്കൾ November 8, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply