April 19, 2024

മഴ പ്രഹരം ബത്തേരി ഉപജില്ലാ കായിക മേള നിർത്തി വെച്ചു

0
Img 20221017 Wa00632.jpg
 പുൽപ്പള്ളി: പുൽപ്പള്ളി വിജയ എച്ച്.എസ്.എസ്സിൽ നടന്നു വന്ന ബത്തേരി ഉപജില്ലാ കായിക മേള പ്രതികൂല കാലാവസ്ഥയെ തുടർന്ന് മാറ്റിവെച്ചതായി ജനറൽ കൺവീനർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ചെസ്റ്റ് നമ്പർ അതാത് സ്കളുകൾ തന്നെ സൂക്ഷിക്കേണ്ടതാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *