October 19, 2026

സുരേഷ് ജോർജ് (47) നിര്യാതനായി

0
IMG-20221020-WA00082.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : കണിയാരം ഉപ്പുവീട്ടിൽ സുരേഷ് ജോർജ് ( 47 ) നിര്യാതനായി.ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. ഊട്ടിയിൽ അധ്യാപകനായിരുന്നു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ന് കണിയാരം കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ . ഭാര്യ : ശ്രീല.മക്കൾ: ഗാവിൻ,എവിൻ.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *