March 29, 2024

കൽപ്പറ്റയിൽ രാത്രി കാലങ്ങളിൽ ഗതാഗത നിയന്ത്രണമുണ്ടാകും

0
Img 20221029 172442.jpg
കൽപ്പറ്റ : ദേശീയപാത 766 ലെ കല്‍പ്പറ്റ ടൗണില്‍ രാത്രി കാലങ്ങളില്‍ റോഡ് ടാറിംഗ് പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ വരെ വരെ ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് ദേശീയപാത അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *