August 29, 2026

കഞ്ചാവ് വിൽപ്പനക്കാരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

0
IMG-20221031-WA00002.jpg
By ന്യൂസ് വയനാട് ബ്യൂറോ
മേപ്പാടി: കഞ്ചാവ് വില്പനക്കാരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സംശയാസ്പദമായ സാഹചര്യത്തിൽ ജയ്ഹിന്ദ് കോളനിക്ക് സമീപം ഷെഡ്ഡിൽ കണ്ടെത്തിയ യുവാവിനെ പറ്റി നാട്ടുക്കാർ പോലീസിൽ വിവരം അറിയിച്ചതിനെ അടിസ്ഥാനത്തിൽ ആണ് അറസ്റ്റ് ചെയ്തത്. 
ചൂരൽ മല മുണ്ടക്കൈ പാളയൻ കോട്ട പി.കെ. ഷഫീഖാണ്  (24) പിടിയിലായത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *