മേപ്പാടി: കഞ്ചാവ് വില്പനക്കാരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സംശയാസ്പദമായ സാഹചര്യത്തിൽ ജയ്ഹിന്ദ് കോളനിക്ക് സമീപം ഷെഡ്ഡിൽ കണ്ടെത്തിയ യുവാവിനെ പറ്റി നാട്ടുക്കാർ പോലീസിൽ വിവരം അറിയിച്ചതിനെ അടിസ്ഥാനത്തിൽ ആണ് അറസ്റ്റ് ചെയ്തത്.
ചൂരൽ മല മുണ്ടക്കൈ പാളയൻ കോട്ട പി.കെ. ഷഫീഖാണ് (24) പിടിയിലായത്.
Leave a Reply