പേരിയഃ കളഞ്ഞ് കിട്ടിയ ഫോൺ ഉടമസ്ഥനെ ഏല്പിച്ചു യുവാവ് മാതൃകയായി
ടിപ്പർ ഡ്രൈവർ എൻ സി സിദ്ധീഖിന് പേരിയ ചുരത്തിൽ വെച്ച് വീണ് കിട്ടിയ ഏകേശം 25000 രൂപ വില വരുന്ന വിവോ 5 ജി ഫോൺ ആണ് മൊബൈൽ ടെക്നീഷ്യന്റ സഹായത്തോടെ ആളെ കണ്ടെത്തി തിരികെ ഏൽപ്പിച്ചത്.
അഞ്ചരക്കണ്ടി സ്വദേശി ശീരാഗിന്റേതായിരുന്നു ഫോൺ .
Leave a Reply