April 25, 2024

കഞ്ചാവ് വേട്ട തുടരുന്നു : മുത്തങ്ങയിൽ 125 ഗ്രാം കഞ്ചാവുമായി യുവാവിനെ പിടി കൂടി

0
Img 20221120 150222.jpg
മുത്തങ്ങ : മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ 125 ഗ്രാം കഞ്ചാവ് കൈവശം വെച്ച  കുറ്റത്തിന് കോഴിക്കോട് പടനിലം സ്വദേശിയായ കരിപ്പൂർ വീട്ടിൽ ജംഷീദ്.കെ (28)   എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പാർട്ടിയിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷറഫുദ്ദീൻ.ടി , എക്സൈസ് ഇൻസ്പെക്ടർ ഷെഫീഖ് ടി. എച്ച്, പ്രിവന്റീവ് ഓഫീസർമാരായ കെ.പി ലത്തീഫ് ,അജീഷ് ടി .ബി സിവിൽ എക്സൈസ് ഓഫീസർമാരായ സോമൻ.എം, അനൂപ്.ഇ അഖില ഷാനിയ.വി എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *