April 19, 2024

കേരള ബാങ്ക് വായ്പ മേള നടത്തി

0
Img 20221201 144226.jpg
തിരുനെല്ലി: കേരള ബാങ്ക് നാലാം വര്‍ഷത്തോടനുബന്ധിച്ച് ഖാദി ബോര്‍ഡുമായി സംയുക്തമായി സബ്സിസിയോട് കൂടിയ വായ്പ മേള നടത്തി. തിരുനെല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വി ബാലകൃഷ്ണന്‍ വായ്പ മേള ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ രാധാകൃഷ്ണന്‍, ഖാദി ബോര്‍ഡ് പ്രൊജക്റ്റ് ഓഫീസര്‍ ആയിഷ.എം, മേനേജര്‍ സര്‍ഫുദ്ദീന്‍ സി.കെ, നിഷാദ് കുമാര്‍ സി.പി. രൂപേഷ് എന്നിവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *