August 7, 2026

സ്കൂൾ വിനോദ യാത്രക്ക് പോയ ബസ് കാറുമായി കൂട്ടിയിടിച്ചു: കാര്യമായ പരിക്കുകളില്ലെന്ന് പ്രാഥമിക വിവരം

0
IMG-20221202-WA00222.jpg
By ന്യൂസ് വയനാട് ബ്യൂറോ
ലക്കിടി :മാതമംഗലം സ്കൂളിലെ കുട്ടികൾ വിനോദ യാത്രക്ക് പോയ ബസ്സ് ലക്കിടിയിൽ അപകടത്തിൽപെട്ടു .
പരിക്കേറ്റവരെ വൈത്തിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കാര്യമായ പരിക്കുകളില്ലെന്നാണ് 
പ്രാഥമിക വിവരം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *