November 9, 2026

ഖേലോ ഇന്ത്യ വുഷൂ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേട്ടവുമായി വയനാട്ടുകാരി

0
IMG-20221202-WA00542.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: ദേശീയ സൗത്ത് സോണ്‍ ഖേലോ ഇന്ത്യ വുഷൂ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ കരസ്ഥമാക്കി വയനാട്ടുകാരി. കോഴിക്കോട് നടന്ന സൗത്ത് ഇന്ത്യ ഖേലോ ഇന്ത്യ വുഷൂ ചാമ്പ്യന്‍ഷിപ്പിലാണ് മാനന്തവാടി ഗവ. കോളേജിലെ സഞ്ചന കൃഷ്ണ കേരളത്തിനു വേണ്ടി വെള്ളി മെഡല്‍ കരസ്ഥമാക്കിയത്. പൂതാടി ചാലക്കല്‍ സന്തോഷ്- റിജാ ദമ്പതികളുടെ മകളാണ്. സിദ്ധിക്ക്, റഷീദ്, ശറഫുദ്ധീന്‍ എന്നിവരാണ് പരിശീലകര്‍.
    
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *