August 7, 2026

മുസ്ലിം ലീഗ് പ്രതിനിധി സമ്മേളനം; ഇ.സി അബ്ദുള്ള പതാക ഉയർത്തി

0
IMG_20221202_154003.jpg
By ന്യൂസ് വയനാട് ബ്യൂറോ
കുപ്പാടിത്തറ:ഏഴര പതിറ്റാണ്ടിന്റെ അഭിമാനമായി  
കുപ്പാടിത്തറ നോർത്ത് മുസ്ലിം ലീഗ് ശാഖ പ്രതിനിധി സമ്മേളനം  ഞായറാഴ്ച നടക്കും.പ്രത്യേകം സഞ്ജമാക്കിയ ഹൈദരലി ശിഹാബ് തങ്ങൾ നഗരിയിലാണ് പരിപാടി. സമ്മേളനത്തിൽ ഹരിത സംസ്ഥാന പ്രസിഡണ്ട് പ്രസിഡണ്ട് ആയിഷ ബാനു , മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡന്റ് ടി മുഹമ്മദ് ബത്തേരി, കെ.സി ഉസ്മാൻ, യു.സി അസീസ് ഹാജി, കെ മൊയ്തു, തുടങ്ങിയവർ സംബന്ധിക്കും. മെമ്പർ ഷിപ്പ് പ്രവർത്തനത്തിൽ ശാഖ സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം നേടിയിരുന്നു. സമ്മേളനത്തിൻ്റെ മുന്നോടിയായി ശാഖ പ്രസിഡന്റ് ഇ.സി അബ്ദുല്ല പതാക ഉയർത്തി. സെക്രട്ടറി ടിപി ഹാരിസ് സ്വാഗതവും ട്രഷറർ ഈന്തൻ ഇബ്രാഹിം നന്ദിയും പറഞ്ഞു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *