November 4, 2026

കോളേജ് വിമൺ സെൽ ഉദ്ഘാടനം ചെയ്തു

0
IMG_20221202_155007.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി: എം.കെ.ആർ.എം എസ്.എൻ.ഡി.പി യോഗം ആർട്സ് ആൻ്റ് സയൻസ് കോളേജിലെ വിമൺ സെല്ലിൻ്റെ അഭിമുഖ്യത്തിൽ കോളേജ് വിമൺ സെല്ലിന്റെ ഉദ്ഘാടനവും ആധുനിക രീതിയിൽ സജ്ജീകരിച്ച ഗേൾസ് റിട്ടയറിങ് റൂമിന്റെ ഉദ്ഘാടനവും സംസ്ഥാന വനിത വികസന കോർപ്പറേഷൻ ചെയർപേഴ്സൺ കെ.സി റോസക്കുട്ടി നിർവ്വഹിച്ചു. കോളേജ് പ്രിൻസിപ്പൾ ഡോ. കെ.പി സാജു അധ്യക്ഷത വഹിച്ചു. യൂണിയൻ ചെയർമാൻ വി. വിതുൽ, അസി. പ്രൊഫസർ പി.ബി സജിനി, സ്റ്റാഫ് സെക്രട്ടറി എം.ഡി അലക്സ്, വിമൺ സെൽ കോർഡിനേറ്റർ ഗീതി എം. ശിവദാസ് സ്വാഗതവും, സ്റ്റുഡൻ്റ് കോർഡിനേറ്റർ മനിഷ്മ നന്ദിയും പറഞ്ഞു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *