June 13, 2026

ഖദീജ മുർച്ചാണ്ടി (85) നിര്യാതയായി

0
IMG_20221203_171419.jpg
By ന്യൂസ് വയനാട് ബ്യൂറോ
പിണങ്ങോട്:പിണങ്ങോട് പരേതനായ ആയ്യാർ കുഞ്ഞമ്മദ് ഹാജിയുടെ ഭാര്യ ഖദീജ  മുർച്ചാണ്ടി  (85) നിര്യാതയായി.
മക്കൾ :അബദുൽ റഊഫ് കെ എസ് ഇ ബി  പടിഞ്ഞാറത്തറ, അബ്ദുൽ ഹഖിം കെ എസ് ഇ ബി കൽപറ്റ, അഫ്സൽ സഫിയ, നദീറ , ജുമൈല മരുമക്കൾ : അബ്ദുൽ ജലീൽ , ഇബ്രാഹിം അഷറഫ് സീനത്ത്, സജ്ന.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *