News Wayanad വയനാട് ജില്ലാ സ്കൂൾ കലോത്സവം: മിൻഹാ ഫാത്തിമ ജില്ലാ കലോത്സവത്തിലെ ആദ്യ വിജയി December 6, 2022 0 By ന്യൂസ് വയനാട് ബ്യൂറോ മാനന്തവാടി : മാനന്തവാടിയിൽ നടക്കുന്ന വയനാട് ജില്ലാ കലോത്സവത്തിൽ വെള്ളമുണ്ട ജി യു പി എസ് സ്കൂളിലെ മിൻഹാ ഫാത്തിമ വയനാട് ജില്ലാ കലോത്സവത്തിലെ ആദ്യ വിജയിയായി.യു പി വിഭാഗം ഖുർആൻ പാരായണത്തിൽ ഒന്നാം സ്ഥാനം നേടിയാണ് മിൻഹാ ഫാത്തിമ മേളയിലെ ആദ്യ വിജയം നേടിയത്. Post navigation Previous: 6.6 ഗ്രാം മെത്താ ഫിറ്റമനുമായി കോഴിക്കോട് സ്വദേശി തോൽപ്പെട്ടിയിൽ പിടിയിൽNext: നിയന്ത്രണം വിട്ട ടിപ്പർ കടയിലേക്ക് ഇടിച്ചുകയറി:തലനാരിഴക്ക് കടയുടമ രക്ഷപ്പെട്ടു Also read Latest News News Wayanad നഷ്ടമായത് കാർഷിക പൈതൃകത്തിന്റെ കാവൽക്കാരനെ: സിപിഐ എം October 14, 2026 0 Latest News News Wayanad പത്മശ്രീ ചെറുവയൽ രാമന്റെ നിര്യാണത്തിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അനുശോചിച്ചു October 14, 2026 0 Latest News News Wayanad ലാൻഡ് ബോർഡ് ഉത്തരവ് നടപ്പിലാക്കാത്തതിൽ പ്രതിഷേധം: വില്ലേജ് ഓഫീസിലേക്ക് സ്ഥലമുടമകളുടെ മാർച്ചും ധർണ്ണയും October 14, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply