News Wayanad വയനാട് ജില്ലാ സ്കൂൾ കലോത്സവം: മിൻഹാ ഫാത്തിമ ജില്ലാ കലോത്സവത്തിലെ ആദ്യ വിജയി December 6, 2022 0 By ന്യൂസ് വയനാട് ബ്യൂറോ മാനന്തവാടി : മാനന്തവാടിയിൽ നടക്കുന്ന വയനാട് ജില്ലാ കലോത്സവത്തിൽ വെള്ളമുണ്ട ജി യു പി എസ് സ്കൂളിലെ മിൻഹാ ഫാത്തിമ വയനാട് ജില്ലാ കലോത്സവത്തിലെ ആദ്യ വിജയിയായി.യു പി വിഭാഗം ഖുർആൻ പാരായണത്തിൽ ഒന്നാം സ്ഥാനം നേടിയാണ് മിൻഹാ ഫാത്തിമ മേളയിലെ ആദ്യ വിജയം നേടിയത്. Post navigation Previous: 6.6 ഗ്രാം മെത്താ ഫിറ്റമനുമായി കോഴിക്കോട് സ്വദേശി തോൽപ്പെട്ടിയിൽ പിടിയിൽNext: നിയന്ത്രണം വിട്ട ടിപ്പർ കടയിലേക്ക് ഇടിച്ചുകയറി:തലനാരിഴക്ക് കടയുടമ രക്ഷപ്പെട്ടു Also read News Wayanad സുൽത്താൻ ബത്തേരി സെന്റ് മേരീസ് യാക്കോബായ സൂനോറോ പള്ളിയിൽ എട്ട് നോമ്പ് പെരുന്നാളിന് തുടക്കമായി September 1, 2026 0 News Wayanad മുൻ സഹപ്രവർത്തകർ ഒത്തുചേർന്നു; വയനാട്ടിൽ എയർഫോഴ്സ് കുടുംബസംഗമം September 1, 2026 0 News Wayanad ധീരതയ്ക്കും മനുഷ്യസ്നേഹത്തിനും എടവക പഞ്ചായത്തിന്റെ ആദരം September 1, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply