March 31, 2023

മുത്തങ്ങയിൽ നിന്നും ചരസ്സും കഞ്ചാവുമായി ഒഡീഷ സ്വദേശി അറസ്റ്റിൽ

IMG_20221206_151821.jpg
 മുത്തങ്ങ :  എക്സൈസ് ചെക്ക്  പോസ്റ്റിൽവെച്ച്  നടത്തിയ പരിശോധനയിൽ   അഞ്ച് ഗ്രാം ചരസ്സ് , 40 ഗ്രാം കഞ്ചാവ് എന്നിവ കൈവശംവെച്ചകുറ്റത്തിന് ഒഡീഷ സ്വദേശിയായ അൻകൂർ ത്രിപാഠിയെ അറസ്റ്റ് ചെയ്ത് കേസ്സെടുത്തു. പരിശോധനയിൽ എക്സൈസ് സർക്കിൾ  ഇൻസ്പെക്ടർ ഷറഫുദ്ദീൻ. ടി പ്രിവന്റീവ് ഓഫീസറായ ചന്തു പി കെ , സിവിൽ എക്സൈസ് ഓഫീസർമാരായ ശശികുമാർ, പി എൻ ഷാഫി. ഒ , വനിത സിവിൽ എക്സൈസ് ഓഫീസർമാരായ രമ്യ, ഷാനിയ എന്നിവർ പങ്കെടുത്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *