April 26, 2024

കുടിവെള്ള കണക്ഷന്‍ ഉദ്ഘാടനം ചെയ്തു

0
Img 20221207 Wa00462.jpg
മടക്കി മല: മടക്കി മല നന്‍മ റസിഡന്‍സ് അസോസിയേഷന്‍ പരിസരത്ത് ഇരുപത്തഞ്ചോളം വീടുകള്‍ക്ക് , അഡ്വ: ടി.സിദ്ധിഖ് എം എല്‍ എ യുടെ ഫണ്ട് വകയിരുത്തി നിര്‍മ്മിച്ച കുടിവെള്ള കണക്ഷന്‍ ഉദ്ഘാടനം ടി.സിദ്ധിഖ് എം.എല്‍.എ നിര്‍വഹിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് ബഷീര്‍ കണ്ണമ്പറ്റ സ്വാഗതം പറഞ്ഞു. വാര്‍ഡ് മെമ്പര്‍ അഷ്‌റഫ് ചിറക്കല്‍ അധ്യക്ഷം വഹിച്ചു. പി.സജീവന്‍ , വടകര മുഹമ്മദ്, എന്‍.ജെ. സണ്ണി, പി. വിശ്വനാഥന്‍, അബ്ദുറഹിമാന്‍ കേളായി, മുസ്തഫ കടവന്‍ , അലി കേളായി, എ. സജയ കുമാര്‍ , എന്നിവര്‍ സംസാരിച്ചു. അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അലി അക്ബര്‍ നന്ദി പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *