July 17, 2026

നങ്ങ്യാർക്കൂത്ത് : ഒന്നാം സ്ഥാനം ഇന്ദുലേഖക്ക്

0
IMG_20221208_151154.jpg
By ന്യൂസ് വയനാട് ബ്യൂറോ
 മാനന്തവാടി : സർവ്വോദയ എച്ച്. എസ് ഏച്ചോം സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായ ഇന്ദുലേഖക്ക് നങ്ങ്യാർക്കൂത്തിൽ ഒന്നാം സ്ഥാനം.
നാല് വർഷമായി ഇന്ദുലേഖയുടെ പരിശീലക കലാമണ്ഡലം അമൃതയാണ്.  ഏച്ചോം പ്രസാദത്തിൽ ഷിജിത് കുമാറിന്റെയും, ചിത്രലേഖയുടെയും മകളാണ് ഇന്ദുലേഖ.സഹോദരങ്ങൾ അതിദേവ്, അനഘ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *