June 26, 2026

കോൽക്കളി ഒന്നാം സ്ഥാനം എം ജി. എം. എച്ച്. എസ്. എസിന്

0
IMG_20221208_151529.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : കോൽക്കളിയിൽ നടന്ന വാശിയേറിയ മത്സരത്തിൽ ഒന്നാം സ്ഥാനം എം. ജി. എം. എച്ച്. എസ്. എസ് മാനന്തവാടിക്ക് ലഭിച്ചു. അനിറ്റ്, അനീസ് നിസബ്, ക്രിസ് സ്റ്റോ, അനുരാഗ്, റെമീസ്, ആദർശ്, നിഷിത്, സാമുവൽ, മിസ്ഹബ്ബ്, ഫർഹാൻ ഡിയോൺ എന്നിവർ കോൽക്കളി മത്സരത്തിൽ പങ്കെടുത്തു. പരിശീലകൻ മെഹറൂസ് കോട്ടക്കൽ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *