January 31, 2023

കുച്ചിപ്പുടിയിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും അനൗഷ്ക ഷാജി ദാസിന്

IMG_20221208_151831.jpg

മാനന്തവാടി :മാനന്തവാടി റവന്യു സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം  കുച്ചിപുടിയിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും അനൗഷ്ക ഷാജി ദാസിന് ലഭിച്ചു. പുൽപ്പള്ളി ജയശ്രീ ഹയർ സെക്കന്ററി സ്കൂൾ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥിനിയാണ് അനൗഷ്ക.സജേഷ് കോഴിക്കോടാണ് കുച്ചിപ്പുടി അനൗഷ്കയെ പരിശീലിപ്പിക്കന്നത്.
പുൽപ്പള്ളി കാരക്കാട്ട് ഷാജി ദാസ് കെ. ഡി ( ബി. ജെ. പി ജില്ലാ സെക്രട്ടറി ), കലാമണ്ഡലം റെസ്സി ഷാജി ദാസിന്റെ യും മകളാണ് അനൗഷ്ക.
സഹോദരി : മാളവിക.
AdAdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *