August 29, 2026

യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

0
IMG-20221208-WA00682.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : ഇടതു സർക്കാരിന്റെ പിൻവാതിൽ നിയമനത്തിനെതിരെ യൂത്ത് കോൺഗ്രസ് തിരുവനന്തപുരത്ത് നടത്തിയ നിയമസഭാ മാർച്ചിന് നേരെയുണ്ടായ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് മാനന്തവാടി നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനം കോൺഗ്രസ് നേതാവ് എൻ കെ വർഗീസ് ഉദ്ഘാടനം നിർവഹിച്ചു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് ബൈജു പുത്തൻപുരക്കൽ അധ്യക്ഷനായി ജില്ലാ ജനറൽ സെക്രട്ടറിമാരായ അജ്മൽ വെള്ളമുണ്ട എൽബിൻ നീയോജക മണ്ഡലം ഭാരവാഹികളായ ഷംസീർ അരണപ്പാറ ജിബിൻ മാമ്പിള്ളി ജിതിൻ വെള്ളമുണ്ട ചന്ദ്രൻ എടമന പ്രിയേഷ് തോമസ് ഷിന്റോ കല്ലുങ്കൽ ശ്രീജിത്ത് ഷിനു ഇടവക സുശോബ് ചെറുകുംഭം ഉനൈസ് ആറുവാൾ ആദുൽ ആൽഡ്രിൻ മുനീർ തരുവണ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *