January 31, 2023

കലോത്സവത്തിലെ മികച്ച നടി ചൈത്ര സുരേഷ്

IMG-20221209-WA00292.jpg

കണിയാരം : കലോത്സവ മത്സരത്തിലെ മികച്ച നടിയായി ചൈത്ര സുരേഷ് തിരഞ്ഞെടുക്കപ്പെട്ടു.ഹയർ സെക്കൻഡറി വിഭാഗത്തിൽ, പരപ്പു സംവിധാനം ചെയ്ത 'ഒറ്റ മുറി അടുപ്പ്' നാടകത്തിലെ അഭിനയ മികവിനാണ് ഈ നേട്ടം കൈവരിച്ചത്. സെൻറ് മേരീസ് കോളജ് ഹയർ സെക്കൻഡറി സ്കൂൾ, വിദ്യാർത്ഥിയായ ചൈത്ര 
ബത്തേരി മണിച്ചിറ സ്വദേശികളായ കെ.പി. സുരേഷിൻ്റേയും വിധു ബാലയുടേയും മകളാണ്.
നാടകത്തിൽ കൂനി തള്ള എന്ന കഥാപാത്രത്തേയാണ് ചൈത്ര അവതരിപ്പിച്ചത്.
AdAdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *